സിഐഇആര്‍- എംഎസ്എം സംസ്ഥാന സര്‍ഗോത്സവ്; കോഴിക്കോട് സൗത്ത് ജില്ലക്ക് ചാമ്പ്യന്‍ഷിപ്പ്
കെ.എന്‍.എം (മര്‍കസുദ്ദഅവ)ന്റൈ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ സി.ഐ.ഇ.ആറും മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്െമന്റും സംഘടിപ്പിക്കുന്ന സംസ്ഥാന തല സര്‍േഗാത്സവത്തിന് കോഴിക്കോട് തിരശ്ശീ വീണു്ര. രണ്ട് ദിവസമായി മലബാര്‍ കൃസ്തന്‍ േകോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ 347 പോയിന്‍ നേടി കോഴിക്കോട് സൗത്ത് ജില്ല ചാമ്പ്യന്‍മാരായി. 269 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ ജില്ല റണ്ണര്‍ അപ്പ് കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് മൂ്ന്നാം സ്ഥാനം. 6 വിഭാഗളിലായി ആയിരോളം സര്‍ഗപതിഭകള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരച്ചപു. സമാപന സമ്മേളനം […]


