Trending

9-ാം നിലയില്‍ വീണ സാരിയെടുക്കാൻ മകനെ ബാൽക്കണിയിൽ നിന്ന് ബെഡ്‍ഷീറ്റിൽ കെട്ടി താഴേക്കിറക്കി മാതാവ്

  • 12th February 2022
  • 0 Comments

ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാൻ ബാല്‍ക്കണിയില്‍നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പത്താമത്തെ നിലയിലാണ് മകനും അമ്മയും താമസം. അവരുടെ ബാൽക്കണിയിൽ വിരിച്ചിരുന്ന സാരികളിൽ ഒന്ന് ഒൻപതാമത്തെ നിലയിലെ ബാൽക്കണിയിലേയ്ക്ക് വീഴുകയും. ആരും താമസമില്ലാതെ പൂട്ടിയിട്ടിരിക്കയായിരുന്ന ഫ്ലാറ്റിൽ വീണ സാരി എടുക്കാൻ വേറെ വഴിയൊന്നും കാണാതെ, അവർ സ്വന്തം മകനെ ഒരു ബെഡ്ഷീറ്റിൽ കെട്ടി ഇത്രയും ഉയരത്തിൽ നിന്ന് താഴേക്കിറക്കി. അമ്മയും […]

error: Protected Content !!