Entertainment

‘സർദാറിൽ’ വ്യത്യസ്തമായ പതിനഞ്ച് ഗെറ്റപ്പുകളിലായി കാർത്തി എത്തുന്നു; ചിത്രം 21 ന് റിലീസ് ചെയ്യും

  • 18th October 2022
  • 0 Comments

കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സർദാർ’. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പതിനഞ്ച് ഗെറ്റപ്പുകളിലാണ് നടൻ എത്തുക. ഗെറ്റപ്പിൽ മാത്രമല്ല ശാരീരികമായും നടൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഈ മാസം 21 നാണ് സർദാർ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുളള ചിത്രമാണ് സർദാർ. സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. […]

error: Protected Content !!