News

വിവിധയിനം സര്‍ബത്തുകളുമായി എം കോം കാരി രമ്യയും വിപിനും

  • 16th November 2019
  • 0 Comments

കോഴിക്കോട് ജില്ലയിലെ മുണ്ടിക്കല്‍ താഴം ബൈപാസില്‍ ഇരിങ്ങാടം പള്ളി ഭാഗത്ത് സര്‍ബ്ബത്ത് വിസ്മയം തീര്‍ത്ത് രമ്യയും ഭര്‍ത്താവ് വിപിനും. 14 തരം വ്യത്യസ്ഥ സര്‍ബത്തുകള്‍ യാത്രക്കാര്‍ക്ക് കൗതുകവും അതിലേറെ കൊതിയുമാണ്. 3 വര്‍ഷമായി ഇവര്‍ ഈ സംരംഭം തുടങ്ങിയിട്ട്. ഇരിങ്ങാടന്‍ പള്ളി, ചീരാമുളക്, പറങ്കിമുളക് സര്‍ബ്ബത്ത്,സുറാട്ടിപ്പ, എന്നിങ്ങനെ വ്യത്യസ്ഥ രുചിയുള്ളവ. ചിലത് എരു വിലാണെങ്കില്‍, ചിലത് മധുര മൂറുന്നതാണ്. വെയിലിന്റെ ചൂടിലും മഴയില്ലം ആവശ്യക്കാര്‍ എത്തും. കടയുടെ മുന്നില്‍ രുചി തന്നെ കാരണം. ഭാര്യ രമ്യയാണ് രുചിക്കൂട്ട് […]

error: Protected Content !!