‘ശക്തിപ്രകടന’ത്തിൽ അജിത്തിനൊപ്പം 30 എംഎൽമാർ; ശരദ് പവാറിന്റെ യോഗത്തിൽ 17 പേർ
മുംബൈ: എൻസിപി പിളർപ്പിനു ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ കൂടുതൽ പേരുടെ പിന്തുണ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന്. പാർട്ടി പിളർത്തി 8 എംഎൽഎമാരുമായി അജിത് പവാർ എൻഡിഎ പാളയത്തിലേക്കു നീങ്ങിയശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചപ്പോൾ, അജിത് പവാറിനു പിന്തുണയുമായെത്തിയത് 30 എംഎൽഎമാർ. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 17 എംഎൽഎമാരാണ് പങ്കെടുക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും […]





