Local News

ശാന്തി നഴ്സിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 19th March 2022
  • 0 Comments

ശാന്തിനഴ്സിംഗ് കോളേജ് NSS യൂണിറ്റും ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ ക്യാമ്പ് ഉൽഘാടനം ചെയ്തു. അക്കാദമി മാനേജർ എം.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്മിൻ ജസീം, പ്രിൻസിപ്പാൾ നിർമല റോബർട്ട്സ്, ഹോസ്പിറ്റൽ ജനറൽ മാനേജർ. മുബാറക്.എം.കെ, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട്.ഡോ. അബദുറഹിമാൻ ദാനി, ആറാം വാർഡ് മെമ്പർ ആയിഷ, . പി.ടി.എ. പ്രസിഡന്റ് സുലൈമാൻ , സുബൈർ മാസ്റ്റർ, ആബിദ് ഫഹീം എന്നിവർ സംസാരിച്ചു. നേത്രരോഗം […]

Local News

പരിമിതികളെ മറികടന്ന്‌ പെരിയാറിനെ കീഴടക്കിയ ആസിം വെളിമണ്ണയെ ശാന്തി ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ആദരിച്ചു

  • 2nd February 2022
  • 0 Comments

ആസിം വെളിമണ്ണ എന്നും ഒരു അത്ഭുതം തന്നെയാണ്. തന്റെ പതിനാറാം വയസ്സിനുള്ളിൽ ഒട്ടനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി, ഇപ്പോൾ പെരിയാറിനെ കീഴടക്കിയിരിക്കുന്നു. പരിമിതികളെ മറികടന്ന്‌കൊണ്ടുള്ള ആസിമിന്റെ ഇത്തരം ധീരമായ പ്രവർത്തികൾ വരും തലമുറകൾക്ക് ഒരു പ്രചോദനം ആകട്ടെ എന്ന് ആദരിക്കൽ വേളയിൽ കുഞ്ഞാലിമാസ്റ്റർ (chairman IWT of Institutions, Omassery ) അഭിപ്രായപെട്ടു. ആസിമിന്റെ വീട്ടിൽ നേരിട്ടെത്തി ആദരിച്ച ചടങ്ങിൽ IWT ഓമശ്ശേരി സെക്രട്ടറി ഇ. കെ. മുഹമ്മദ്‌ സമ്മാനങ്ങൾ നൽകി. ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ […]

Local News

ശാന്തി പാലിയേറ്റീവ് കെയർ & ചാരിറ്റി ക്ലിനിക് യൂണിറ്റ്തല ശില്പശാല സംഘടിപ്പിച്ചു

  • 29th January 2022
  • 0 Comments

ഓമശ്ശേരി ശാന്തി പാലിയേറ്റീവ് കെയർ & ചാരിറ്റി ക്ലിനിക് യൂനിറ്റ്തല ശിൽപശാല ഇന്നലെ ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന നിലയിൽ പുതു തലമുറയിൽ നിന്നും കൂടുതൽ ആളുകൾ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകേണ്ടതിന്റെ ആവശ്യഗതയെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ ഡോ. ഫവാസ് വിശദീകരിച്ചു KIP പ്രതിനിധി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സത്താർ മാസ്റ്റർ സ്വാഗതവും എം.കെ . രാജേ ന്ദ്രൻ , മനോഹരൻ മാസ്റ്റർ എന്നിവർ […]

Local News

ശാന്തി ഹോസ്പിറ്റലിൽ ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു

  • 3rd December 2021
  • 0 Comments

ഡിസംബർ അഞ്ചിന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന രണ്ടാമത് അഖില കേരള ഹോസ്പിറ്റൽ സ്റ്റാഫ് 7s ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ശാന്തി ഹോസ്പിറ്റൽ ടീമിൻറെ ജേഴ്സി ജനറൽ മാനേജറായ എ.കെ. മുബാറക്കിൽ നിന്നും ടീം മാനേജർ മുനവർ ഏറ്റുവാങ്ങി. കേരളത്തിൽ ഉടനീളമുള്ള ഹോസ്പിറ്റലുകളിൽ നിന്നും, ഇരുപതോളം ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ശാന്തി ടീം :അർഷാദ് (c), സാനു, ആകാശ്, മുഹമ്മദ്‌ ഹാഷിർ, ആദിൽ, ദിൽഷാദ്, റാഷിദ്‌, നിസാം, യദു, ശ്രീലാൽ, മുഹമ്മദ്‌ ഇഷാൻ, മുഹമ്മദ്‌ റിഷാൽ, മുഹമ്മദ്‌ […]

Local News

ശാന്തി ഹോസ്പിറ്റൽ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു; കോവിഡ് നോഡൽ ഓഫീസർ ഡോ.മുഹമ്മദ് അറാഫത്ത് ആദരം ഏറ്റുവാങ്ങി

  • 24th November 2021
  • 0 Comments

ശാന്തി ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു.ചടങ്ങിൽ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്‌ട് മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ശാന്തി ഹോസ്പ്പിറ്റലിലെ കോവിഡ് നോഡൽ ഓഫീസർ ഡോ.മുഹമ്മദ് അറാഫത്ത് ആദരം ഏറ്റുവാങ്ങി .കഴിഞ്ഞ രണ്ടു വർഷത്തിൽ ഏറെയായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ആദരിച്ചത്. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്‌ട് മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് നമ്പൂതിരിപ്പാട് മുഖ്യ അഥിതി എത്തിയ ചടങ്ങിൽ മുഖ്യ പ്രഭാഷണം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. […]

Local News

ആശുപത്രി ബില്ലുകൾ ഇനി മാസ തവണകളായി അടയ്ക്കാം;”സ്കീം സീറോ” പദ്ധതിയുമായി ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ

  • 7th April 2021
  • 0 Comments

ആശുപത്രി ബില്ല് മാസ തവണയായി അടയ്ക്കാവുന്ന “സ്കീം സീറോ” പദ്ധതിയുമായി ശാന്തി ഹോസ്പിറ്റലും ബജാജ് ഫിൻസർവും. 12000 രൂപ മുതൽ നാല് ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് പദ്ധതിയിലുൾപ്പെടുക. അപ്രതീക്ഷിതമായി സംഭവിക്കുന്ന ആശുപത്രി ചെലവുകൾക്ക് രോഗികളിലും അവരുടെ കുടുംബങ്ങളുടെ ഉണ്ടാക്കുന്ന പരിഭ്രാന്തിയും സാമ്പത്തിക പ്രയാസങ്ങളും പരിഹരിക്കാനാണ് “സ്കീം സീറോ” പദ്ധതി നടപ്പാക്കുന്നത്. ഏത് ആശുപത്രി ചികിത്സയ്ക്കും ഈ പദ്ധതി ഉപയോഗിക്കാമെങ്കിലും വാഹന അപകടങ്ങൾ അടിയന്തര ശസ്ത്രക്രിയകൾ എന്നിവയ്ക്ക് അതിവേഗം പണം ലഭ്യമാക്കുവാൻ പദ്ധതി കൂടുതൽ ഉപകാരപ്പെടും എന്നും […]

Local News

ശാന്തി ഹോസ്പിറ്റലിൽ നവീകരിച്ച ഗ്യാസ്ട്രോ എന്റട്രോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ശ്രീ. കുഞ്ഞാലി മാസ്റ്റർ നിർവഹിച്ചു.

  • 10th March 2021
  • 0 Comments

ശാന്തി ഹോസ്പിറ്റലിൽ ഇനി എൻഡോസ്കോപി, കൊളണോസ്‌കോപി സംവിധാനങ്ങളും. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എൻഡോസ്കോപി, കൊളണോസ്കോപി സംവിധാനങ്ങളോടെ നവീകരിച്ച ഗ്യാസ്ട്രോ എന്റട്രോളജി വിഭാഗത്തിന്റെ( ഉദരരോഗ വിഭാഗം) ഉദ്ഘാടനം ശ്രീ. കുഞ്ഞാലി മാസ്റ്റർ (ചെയർമാൻ IWT, ഓമശ്ശേരി ) നിർവഹിച്ചു. IWT ജനറൽ സെക്രട്ടറി എം അബ്ദുല്ലത്തീഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുല്ലത്തീഫ്, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ കെ മുഹമ്മദ്, ജനറൽ മാനേജർ മുബാറക് എംകെ എന്നിവർ സന്നിഹിതരായിരുന്നു.

error: Protected Content !!