News Sports

കുറുമ്പൻ ചേട്ടാ;കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ വീഡിയോ പങ്കുവെച്ച് ബേസിൽ

  • 30th September 2022
  • 0 Comments

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിലെത്തിയ വീഡിയോ പങ്കുവെച്ച് . സംവിധായകനും സുഹൃത്തുമായ ബേസിൽ ജോസഫ്,രാത്രി കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ രസകരമായ വീഡിയോ സദൃശ്യങ്ങൾ ബേസിൽ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്.രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. ‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം […]

News Sports

കളി ഇനി കാര്യവട്ടത്ത്;ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തി,ഗംഭീര സ്വീകരണം ,സഞ്ജുവിന് ജയ്‌വിളി

  • 26th September 2022
  • 0 Comments

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. നാളെമുതല്‍ ടീം പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീം തിരുവനന്തപുരത്തത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ആരാധകര്‍ ജയ് വിളിച്ചു.കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം.മത്സരത്തിനായി ആരാധകരും കെസിഎയും ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ […]

Entertainment

‘അപ്രതീക്ഷിതമായി അവർ ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി’; നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യയും

  • 25th September 2022
  • 0 Comments

അപ്രതീക്ഷിതമായി അവർ ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യ ചാരുവും. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം സഞ്ജുവും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തു’- സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇപ്പോൾ നടന്നുവരുന്ന ന്യൂസിലാൻഡ് ഏ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. […]

News Sports

വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം;വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു വീണ്ടും പുറത്ത്, രാഹുലും അശ്വിനും തിരിച്ചെത്തും

  • 14th July 2022
  • 0 Comments

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം.ഏകദിന ടീമില്‍ ഇടം കണ്ടെത്തിയ സഞ്ജു സാംസണെ ടി20 ടീമിലേക്ക് വിളിച്ചില്ല. പരിക്കേറ്റ് പുറത്തിരിക്കുന്ന ഓപ്പണര്‍ കെഎല്‍ രാഹുല്‍ ടീമിലുണ്ട്. കുല്‍ദീപ് യാദവിനേയും തിരികെ വിളിച്ചിട്ടുണ്ട്. ഇരുവരും ടീമില്‍ എത്തുക ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും. അ‍ഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 29 നാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ഏകദിന പരമ്പരക്ക് 22 ന് തുടക്കമാകും മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ ടീമിലുണ്ട്. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ […]

News Sports

‘വീട്ടിലേക്ക് മടങ്ങുന്നു’; പോസ്റ്റ് പങ്കുവച്ച് സഞ്ജു,സഞ്ജുവിനെ തഴയുന്നതിനെ വീണ്ടും വിമർശിച്ച് മന്ത്രി വി ശിവന്‍കുട്ടി

ഇംഗ്ലണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ ബാറ്റുമായി നില്‍ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി, സഞ്ജു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കളിക്കാരുടെ ചിത്രങ്ങളില്‍ സഞ്ജുവിന് വേണ്ടി ലൈക്കും കമന്റുമായി ആരാധകര്‍ നിറഞ്ഞിരുന്നു.ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടും […]

News Sports

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു, സഞ്ജു ടീമില്‍

സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, […]

Kerala News

ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശിച്ച് വി ശിവന്‍കുട്ടി

ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ ഒന്നാം ടി20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും […]

News Sports

അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ

  • 29th June 2022
  • 0 Comments

അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ.മത്സരശേഷമായിരുന്നു സഞ്ജു- ജഡേജ സംഭാഷണം. സഞ്ജു തന്നെയാണ് മലയാളത്തില്‍ സംസാരിച്ച് തുടക്കമിട്ടത്. ”സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട്.” എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. ഇതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ.. ”അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ? എന്തെല്ലാം? സഞ്ജു മറുപടി […]

Entertainment News

ജയ ജയ ജയ ജയഹേ’ സെറ്റില്‍ അപ്രതീക്ഷിത അതിഥി;സര്‍പ്രൈസ് വിസിറ്റുമായി സഞ്ജു സാംസണ്‍

  • 19th June 2022
  • 0 Comments

ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും മുഖ്യവേഷങ്ങളിലെത്തുന്ന ‘ജയ ജയ ജയ ജയഹേ’യുടെ സെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിപിൻ ദാസാണ് ജയ ജയ ജയ ജയഹേ’യുടെ സംവിധായകൻ.കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.ബേസിൽ ജോസഫുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് സഞ്‍ജു സാംസൺ. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്. ബേസിലും സംവിധായകൻ വിപിനും […]

News Sports

ജഡേജയുടെ മികവ് നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ എത്രകണ്ട് ഫലപ്രദമാകുമെന്നു പരീക്ഷിച്ചറിയുകയായിരുന്നു; രോഹിത് ശർമ്മ

  • 25th February 2022
  • 0 Comments

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ത്തന്നെ മലയാളി താരം സഞ്ജു സാംസണെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ ആവേശത്തോടെ ആയിരുന്നു മലയാളികൾ കാത്തിരുന്നത് . എന്നാല്‍ ഏവരെയും ഞെട്ടിച്ചു സഞ്ജുവിനു പകരം രവീന്ദ്ര ജഡേജയെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറക്കി. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ തങ്ങളുടെ തങ്ങളുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയതോടെ സഞ്ജുവിന് അവസരം കിട്ടിയില്ല. ഇതോടെ മുന്‍കാലങ്ങളില്‍ സംഭവിച്ചതു പോലെ ഇക്കുറിയും ബെഞ്ചിലിരുത്തി മലയാളി താരത്തെ അപമാനിക്കുമോയെന്നു […]

error: Protected Content !!