ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍.സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം.ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍.