National News

സാനിറ്ററി പാഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന് വിദ്യാർത്ഥി;‘കോണ്ടവും വേണേയെന്ന് ഉദ്യോഗസ്ഥ,നടപടി

  • 29th September 2022
  • 0 Comments

സാനിറ്ററി പാഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച സ്കൂൾ വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് 7 ദിവസത്തിനകം മറുപടി നല്‍കാൻ ദേശീയ വനിതാ കമ്മീഷന്‍.ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന്‍ എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെയാണ് നടപടി. സശക്ത് ബേട്ടി, സമൃദ് ബിഹാർ’ (ശാക്തീകരിക്കപ്പെട്ട പെൺമക്കൾ, സമൃദ്ധമായ ബിഹാർ) എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് സംഭവം.സർക്കാർ ധാരാളം സൗജന്യങ്ങൾ നൽകുന്നുണ്ടെന്നും 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാമോയെന്നും ചോദിച്ച വിദ്യാർഥിനിയോടാണ് വനിതാ ശിശു വികസന […]

error: Protected Content !!