Kerala News

ഗവര്‍ണര്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി, അദ്ദേഹത്തിന്റേത് രാഷ്ട്രീയ തറവേലയെന്നും എം വി ജയരാജന്‍

  • 20th August 2022
  • 0 Comments

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി എന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ പ്രാദേശിക് സംഘപരിവാര്‍ നേതാവിനെക്കാള്‍ തരംതാണുപോയി. അദ്ദേഹത്തിന്റേത് രാഷ്ട്രീയ തറവേലയാണെന്നും ഗവര്‍ണര്‍ ഇത്ര അധഃപതിക്കാന്‍ പാടില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ […]

error: Protected Content !!