ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇ വി എം മെഷീന് ആശംസകൾ; തെരെഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ
കർണാടക തെരെഞ്ഞെടുപ്പ് തോൽവിയിൽ വ്യത്യസ്ത പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്ത്.തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യുന്ന നിലപാട് ബിജെപിക്കില്ലെന്നും ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ് ബിജെ പിയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു . ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തി . തെരഞ്ഞെടുപ്പാണ് , ജനവിധിയാണ് . ബിജെപി ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ് . തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ […]









