Kerala kerala

വിഴിഞ്ഞത്ത് നിന്നും ‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ തീരം വിടും

  • 14th July 2024
  • 0 Comments

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെയോടെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. മദര്‍ ഷിപ്പ് തീരം വിട്ട ശേഷം കണ്ടെയ്‌നറുകള്‍ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റുന്ന ഫീഡര്‍ വെസലുകള്‍ തീരത്തെത്തും. സംസ്ഥാനത്തിന്റെ ആകെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊണ്ടാണ് ചരക്കു കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്നലെ രാത്രിയോടെ കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്നും ഇറക്കി. വിഴിഞ്ഞം തീരത്ത് നിന്ന് കപ്പല്‍ യാത്ര തിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, കണ്ടെയ്‌നറുകളുടെ […]

error: Protected Content !!