തിരിച്ചു വരാന്‍ അവളെവിടെയാണ് പോയത്,മകന്റെ കാര്യങ്ങള്‍ ആര് നോക്കും, ഫാമിലിയാര് നോക്കും,സംയുക്തയുടെ മടങ്ങി വരവ് ; മറുപടി പറഞ്ഞ് ബിജു മേനോനും മഞ്ജുവും
ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് സംയുക്ത വര്‍മ്മ.വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.2002ല്‍ റിലീസായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്.കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവേ ബിജു മേനോന്‍ സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. സംയുക്ത വര്‍മയുടെ തിരിച്ചുവരവിനെക്കുറിച്ച് അടുത്ത സുഹൃത്ത് […]
