Entertainment News

അഭിനയിച്ച ചിത്രം വിജയമാകാതിരുന്നപ്പോൾ ബാക്കി പ്രതിഫലം വേണ്ടെന്ന് വെച്ചു ; സംയുക്തയെ കുറിച്ച് സാന്ദ്ര തോമസ്

  • 1st March 2023
  • 0 Comments

എടക്കാട് ബറ്റാലിയൻ എന്ന സിനിമ വിജയമാകാതിരുന്നപ്പോൾ ചിത്രത്തിലെ നായിക സംയുക്ത പ്രതിഫലത്തിന്റെ ബാക്കി വേണ്ടെന്ന് വെച്ചുവെന്ന് സിനിമയുടെ നിർമാതാവായിരുന്ന സാന്ദ്ര തോമസ്. പന്ത്രണ്ട് വര്‍ഷത്തെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേടാണിതെന്ന് സംയുക്തയെ കുറിച്ച് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ സാന്ദ്ര തോമസ് വ്യക്തമാക്കി. മുഴുവൻ ശമ്പളവും കിട്ടാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകം ആണെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ സംയുക്തയെപ്പോലുള്ള താരങ്ങള്‍ […]

Entertainment News

ധനുഷ് നായകനായി വാത്തി;തമിഴിലും തെലുങ്കിലുമൊരുക്കുന്ന ചിത്രത്തിൽ നായിക സംയുക്ത

  • 3rd January 2022
  • 0 Comments

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം വാത്തിയിൽ നായികയാകാൻ മലയാളി താരം സംയുക്ത മേനോൻ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. സർ എന്നാണ് തെലുങ്കിൽ ചിത്രത്തിന്റെ പേര്. ജനുവരി അഞ്ചിന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് […]

error: Protected Content !!