യൂത്ത് ലീഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം
യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല സമാപനം. തളിപറമ്പ് സ്വരലയ ബേന്റ്ദഫ് സംഘം അവതരിപ്പിച്ച പരിപാടി പ്രകടനത്തിന് മാറ്റ്കൂട്ടി. അതിന് തൊട്ട് പിറകിലായി നിരന്ന വൈറ്റ്ഗാര്‍ഡ് പരേഡും ശ്രദ്ധേയമായി. നിയോജക മണ്ഡലം നേതാക്കളായ എം.ബാബുമോന്റെയും ഒ.എം നൗഷാദിന്റെയും ജാഫര്‍ സാദിഖിന്റെയും നേതൃത്വത്തില്‍ നടന്ന ശക്തിപ്രകടനം അച്ചടക്കം കൊണ്ടും പ്രവര്‍ത്തക സാന്നിദ്ധ്യം കൊണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ.കുഞ്ഞാലിക്കുട്ടി.എം.പി. ഉദ്ഘാടനം ചെയ്തു. ഒരു സര്‍ക്കാര്‍ സ്‌കുളിന്റെ തറയിലെ ഓട്ടയടക്കാന്‍ […]