Local

കുന്ദമംഗലത്ത് വ്യാപാരികൾക്കായി പലിശ രഹിത വായ്പയ്ക്കുള്ള പദ്ധതിയ്ക്ക് തുടക്കമായി

കുന്ദമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതിയും , കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കുമായി സഹകരിച്ച് കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശരഹിത വായ്പാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരഭവനിൽ ചേർന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം നിയോജക മണ്ഡലം എം എൽ എ , പി ടി എ റഹിം നിർവഹിച്ചു. 50,000 രൂപ വരെ വായ്പ ലഭ്യമാകുന്ന ഈ പദ്ധതികൊണ്ട് വ്യാപാരികൾക്ക് പലിശയിനത്തിൽ യാതൊരു ബാധ്യതതയും ഉണ്ടായിരിക്കുന്നതല്ല. ഇതിനായി […]

Local

അഖില കേരളം വഖ്ഫ് സംരക്ഷണ സമിതി 5000 മാസ്കുകൾ വിതരണം നടത്തി

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അഖില കേരള വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഡബ്ല്യൂ. ആർ.ഡി.എം നു സമീപമുള്ള ചേരിഞ്ചാൽ പ്രദേശത്ത് സമീപം മാസ്ക് വിതരണം നടത്തി. ഒന്നാം ഘട്ടമായി സമിതി 5000 മാസ്കു വിതരണം നടത്തുക. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂരിൽ നിന്നും ഡോക്ടർ മാധവൻ കോമത്ത് (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) മുഖാവരണ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയിൽ ഡോ : ശ്രീധരൻ (ഇ. ഡബ്ല്യൂ. ആർ.ഡി.എം […]

Trending

ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരം സംഘടിപ്പിച്ചു

  • 5th September 2019
  • 0 Comments

കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ഓണത്തോടനുബന്ധിച്ച് വ്യാപാരഭവനിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. കുന്ദമംഗലം യൂനിറ്റിനെ 6 മേഖലകളാക്കി തിരിച്ച് മേഖലകൾ തമ്മിലാണ് മത്സരം നടന്നത്. വിജയികൾക്കുള്ള സമ്മാന വിതരണം  കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹിദേശ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ കെ.കെ ജൗഹർ (പ്രസിഡന്റ്) ടി.മുഹമ്മദ് മുസ്ഥഫ (ജന: സിക്രട്ടറി) വിശ്വനാഥൻ നായർ (ട്രഷറർ) ബാപ്പു ഹാജി (ജില്ലാ സിക്രട്ടറി) കെ സുന്ദരൻ, അഷ്‌റഫ് സിറ്റി ഫാൻസി, മഹിത, […]

Local

കുന്ദമംഗലത്ത് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

  • 3rd September 2019
  • 0 Comments

കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ഓണത്തോടനുബന്ധിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നാളെ 4.09.2019 ന് രാവിലെ 9:30 മുതൽ 11:30 വരെയാണ് മത്സര സമയം. യൂനിറ്റിലെ അംഗങ്ങളെ 6 മേഖലകളാക്കി തിരിച്ച് മേഖലകൾ തമ്മിലാണ് മത്സരം. മത്സര വിജയികൾക്ക് യഥാക്രമം ഒന്നാം സമ്മാനമായി 4000/- രൂപയും രണ്ടാം സമ്മാനമായി 3000/- രുപയും മൂന്നാം സമ്മാനമായി 2000/- രൂപയും മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 1000/- രൂപയും നൽകുന്നതാണ്. മത്സര വിജയികൾക്കുള്ള സമ്മാനവിതരണം 12:30 […]

error: Protected Content !!