National News

കുടുംബവുമൊന്നിച്ച് വിദേശ യാത്രകൾ നടത്തി; ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാന നിമിഷം; സമീർ വാങ്കഡേയെ കുടുക്കി റിപ്പോർട്ട്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നും കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്നും എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. നിലവിൽ, മകനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. എഫ് ഐ ആറിൽ ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് […]

National News

വ്യാജ രേഖ ചമച്ച് ബാർ ലൈസൻസ് നേടി; സമീർ വാങ്കഡെയ്ക്ക് എതിരെ എഫ്ഐആർ

  • 20th February 2022
  • 0 Comments

ബാർ ലെെസൻസ് നേടാൻ നൽകിയ സത്യവാങ്മൂലത്തിൽ വയസ്സിൽ ക‍ൃത്രമം കാട്ടിയതിന് നർകോട്ടിക്സ് ബ്യൂറോയുടെ മുൻ മുംബെെ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ എഫ്ഐആർ. 1997ൽ സദ്​ഗുരു എന്ന ബാറിന്റെ ലെെസൻസിന് അപേക്ഷിക്കുമ്പോൾ സമീർ വാങ്കഡെയ്ക്ക് 18 വയസ്സിൽ താഴെയായിരുന്നു എന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശങ്കർ ഗോഗവാലെ ശനിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൊപാരി പോലീസ് വാങ്കഡെയ്ക്കെതിരെ കേസ് എടുത്തത്. ബാറിൻറെ ലൈസൻസ് റദ്ദാക്കാൻ താനെ കലക്ടർ […]

error: Protected Content !!