Kerala kerala

കഞ്ചാവ് കേസില്‍ സമീര്‍ താഹിറിന് എക്‌സൈസ് നോട്ടീസ്

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീര്‍ താഹിറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നുമാണ് ഞായറാഴ്ച പുലര്‍ച്ചെ സംവിധായകനായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. അതോടൊപ്പം കേസില്‍ സംവിധായരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് വീണ്ടും ചോദ്യം ചെയ്യും. അതെസമയം ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിനോട് […]

error: Protected Content !!