ജനപങ്കാളിത്തത്തോടെ മാനസീകാരോഗ്യ ബോധവത്കരണം വ്യാപിപ്പിക്കണം – ജില്ലാകലക്ടര്‍ സാംബശിവറാവു
ജനപങ്കാളിത്തത്തോടെ മാനസീകാരോഗ്യ ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ വ്യാപിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ലോകമാനസീകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാനസീകാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് അസുഖങ്ങളും വരാം. വ്യക്തിക്ക് ശാരീരിക ആരോഗ്യവും പ്രധാനമാണ്. ഒന്നിച്ചു പ്രവര്‍ത്തിക്കൂ ആത്മഹത്യ തടയൂ എന്നതാണ് ലോകമാനസീകാരോഗ്യ ദിന സന്ദേശം. ഗവ .മാനസീകാരോഗ്യകേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ലോക മാനസീകാരോഗ്യ ദിനത്തിന്റെ ഭാഗമായി മലബാര്‍ […]