Kerala News

സ്ഥാനാര്‍ഥി നിര്‍ണ്ണയം; സമസ്തതയുടെ അഭിപ്രായം മാനിക്കും; സ്വാദിഖ് അലി ശിഹാബ്തങ്ങള്‍

  • 6th March 2021
  • 0 Comments

സ്ഥാനാർഥി നിർണയത്തിലടക്കം സമസ്തതയുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും വിജയ സാധ്യതയാണ് പ്രധാനമെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലീം ലീഗിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവായ അബ്‌ദുൽ സമദ് പൂക്കോട്ടൂർ രംഗത്ത് വന്നിരുന്നു. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു സ്വാദിഖ് അലി തങ്ങൾ നടത്തിയത്. കഴിഞ്ഞ തവണ […]

Kerala News

മുഖ്യമന്ത്രിയുടെ കേരള പര്യടന കൂടിക്കാഴ്ച്ച; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും ഒഴിവാക്കി

  • 28th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പരസ്യമായ എതിര്‍പ്പുമായി സമസ്ത […]

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ നിലപാട് വ്യക്തമാക്കി സമസ്ത

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ വിവാദം നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി സമസ്ത. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും കൂട്ടുകൂടാമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയിലെ പലര്‍ക്കും വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തില്‍ എതിര്‍പ്പും അനുകൂലവും ഉണ്ടാവാം. അതൊക്കെ അവരവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സമസ്തയുടെ നയമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രദേശിക ധാരണകള്‍ക്ക് എതിരെ ലീഗിനെ സമ്മര്‍ദത്തിലാക്കി […]

മുന്നാക്ക സംവരണത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത: ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും മുന്നണിയില്‍ എതിര്‍പ്പ് ഉന്നയിക്കുമെന്നും ഐ.എന്‍.എല്‍

  • 29th October 2020
  • 0 Comments

മുന്നാക്ക സംവരണത്തിനെതിരെ എല്‍ഡിഎഫില്‍ ഭിന്നത. മുന്നാക്ക സംവരണം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും യോജിക്കാനാവില്ലെന്നും വ്യക്തമാക്കി ഘടകകക്ഷിയായ ഐഎന്‍എല്‍ രംഗത്തെത്തി. എതിര്‍പ്പ് ഇടത് മുന്നണിയില്‍ ഉന്നയിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് വ്യക്തമാക്കി. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഭരണഘടനാനുസൃതമായ സംവരണം ഇതിലൊരു പ്രശ്‌നമുള്ളത് കേന്ദ്രസര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കേണ്ട ചില നിലപാടുകളുണ്ട്. എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ എന്നൊക്കെ പരിശോധിക്കേണ്ടതാണ്. അത് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും അബ്ദുല്‍ […]

Local

സമസ്ഥ സ്ഥാപകദിനം ആചരിച്ചു

കൊടുവള്ളി :ഈസ്റ്റ് കിഴക്കോത്ത് ദാറുല്‍ഹുദാ മദ്രസയില്‍ സമസ്ത സ്ഥാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയര്‍ത്തല്‍ സദര്‍ മുഅല്ലിം മുഹമ്മദ് ഫൈസി വെണ്ണക്കോട് നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന പ്രാര്‍ത്ഥനാ സദസ്സിന് മുസ്തഫ നിസാമി നേതൃത്വം നല്‍കി.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രിതിജ്ഞയും ബോധ വല്‍ക്കരണവും നടന്നു. ശംസുദ്ധീന്‍ റബ്ബാനി സ്വാഗതവും ശംവീല്‍ അശ്അരി നന്ദിയും പറഞ്ഞു

error: Protected Content !!