Entertainment Trending

ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ നീരാടുന്ന സാമന്ത; ചിത്രങ്ങള്‍ വൈറല്‍

  • 24th February 2024
  • 0 Comments

കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് നടി സാമന്ത. ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തില്‍ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തില്‍ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. ഏറ്റവും വലിയ സ്‌നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തടാകത്തില്‍ നീരാടുന്ന ചിത്രങ്ങള്‍ക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹര നിര്‍മിതികളുടേയുമെല്ലാം താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

എന്നും തനിക്ക് പ്രചോദനം; കോഹ്ലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സാമന്ത

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് സാമന്ത. കോഹ്ലി തനിക്കെന്നും പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ 71–ാം സെഞ്ചറി എനിക്കു വളരെ സ്പെഷ്യൽ ആണെന്നും സമാന്ത ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ഘട്ടത്തിൽ വിരാടിന് ഫോം നഷ്ടപ്പെട്ടിരുന്നു. വലിയ തോതിൽ വിമർശനവും നേരിടേണ്ടിവന്നു. തുടർന്ന് വമ്പനൊരു സെഞ്ചറിയുമായി കോലി തിരിച്ചുവരവ് പ്രഖ്യാപിച്ചു.’’ആ സെഞ്ചറി എനിക്കു വളരെ സ്‌പെഷ്യൽ ആണെന്നും കോഹ്ലി 71–ാം സെഞ്ചറിയടിച്ച ദിവസം ഞാൻ കരച്ചിലിന്റെ വക്കോളമെത്തിയെന്നും സാമന്ത വ്യക്തമാക്കികൊഹ്‌ലിയെ […]

Entertainment News

കടന്ന് പോകുന്നത് വലിയ പോരാട്ടങ്ങളിലൂടെ; രോഗാവസ്ഥയെ കുറിച്ച് സാമന്ത

  • 31st March 2023
  • 0 Comments

ഈയിടെയാണ് നടി സാമന്തക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ അപൂര്‍വ്വ രോഗത്തിന്റെ പട്ടികയിലുള്ള മയോനൈറ്റിസ് രോഗത്തോട് എങ്ങനെയാണ് തന്റെ ശരീരവും മനസും പോരാടുന്നതെന്ന് തുറന്നുപറയുകയാണ് സാമന്ത. ‘മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഒരു നടിയെന്ന നിലയില്‍ എന്റെ സോഷ്യല്‍ മിഡിയയിലും അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം പൂര്‍ണത വേണമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ […]

Entertainment News

പോരാടാനാണ് തീരുമാനം; രോഗാവസ്ഥയെക്കുറിച്ച് വിവരിച്ച് കണ്ണ് നിറഞ്ഞ് സാമന്ത

  • 8th November 2022
  • 0 Comments

തന്നെ ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടി സമാന്ത.തന്റെ രോഗാവസ്ഥയെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളെക്കുറിച്ചും പുതിയ ചിത്രം യശോദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.രോ​ഗം അതിജീവിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും കണ്ണുനിറഞ്ഞ് കൊണ്ട് സാമന്ത പറഞ്ഞു‘‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു […]

Entertainment News

സാമന്തയ്ക്ക് അപൂർവ രോഗം;പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖില്‍ അക്കിനേനി

  • 30th October 2022
  • 0 Comments

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം സാമന്തയ്ക്ക് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്.താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരുമാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അകിനേനിയും ആശംസകള്‍ നേര്‍ന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖില്‍ കുറിച്ചു.ഏഴായിരത്തിൽ അധികം പേരാണ് ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടർന്ന് ശരീരത്തിലെ പലഭാ​ഗങ്ങളിലും കടുത്ത […]

Entertainment News

ശകുന്തളയായി സാമന്ത,ദുഷ്യനായി ദേവ് മോഹൻ;റിലീസ് പ്രഖ്യാപിച്ച് മോഷൻ പോസ്റ്റര്‍

  • 23rd September 2022
  • 0 Comments

അഭിജ്ഞാന ശാകുന്തളം ആസ്‍പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം നവംബര്‍ 4 മുതല്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, […]

Entertainment News

ശകുന്തളയായി സാമന്ത;ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ദുഷ്യന്തന്‍ ദേവ് മോഹന്‍

  • 21st February 2022
  • 0 Comments

നടി സമാന്ത പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ചിത്രത്തില്‍ ദുഷ്യന്തനാവുന്നത് നടന്‍ ദേവ് മോഹനാണ്. ചിത്രത്തില്‍ പുരാണ കഥാപാത്രമായ ശകുന്തളയെയാണ് സമാന്ത അവതരിപ്പിക്കുന്നത്. കാടിനുള്ളില്‍ മാനുകള്‍ക്കും മയിലുകള്‍ക്കും ഇടയില്‍ ഇരിക്കുന്ന ശകുന്തളയാണ് പോസ്റ്ററില്‍ ഉള്ളത്. ‘അഭിജ്ഞാന ശാകുന്തളം’ എന്ന പുരാണ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗുണശേഖരയാണ് സംവിധായകന്‍. രുദ്രമ്മാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുരാണത്തില്‍ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ശാകുന്തളത്തിന്റെ കഥ […]

Entertainment News

പുഷ്പയിൽ സാമന്തയുടെ കിടിലൻ ഡാൻസ് നമ്പർ ; ഞെട്ടിക്കുന്ന പ്രതിഫലം;ഗാനമാലപിച്ച് രമ്യ നമ്പീശൻ

  • 11th December 2021
  • 0 Comments

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ പാര്‍ട്ടി ഗാനം പുറത്ത്. താരസുന്ദരി സാമന്ത ചുവടുവയ്ക്കുന്ന പാർട്ടി ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. സാമന്തയുടെ ഡാൻസ് സ്റ്റിൽസിനൊപ്പമാണ് ലിറിക്കൽ വിഡിയോ. ഓ ആണ്ടവാ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് രചന. ഇന്ദ്രാവതി ചൗഹാനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നടി രമ്യാ നമ്പീശനാണ് ​ഗാനം […]

Entertainment News

വേർപിരിയലിന് ശേഷം ആദ്യമായി നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത അമ്പരന്ന് ആരാധകർ കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ

  • 27th November 2021
  • 0 Comments

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത.നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് താരമെത്തിയത്.നാഗാർജുനയുടെ സ്റ്റുഡിയോ സന്ദർശനത്തിൽ നിന്നും നടി അക്കിനേനി കുടുംബവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ അവർ എത്തിയെന്ന വാർത്ത വൈറലായതോടെ, സന്ദർശനത്തിന്റെ കാരണം എന്തായിരിക്കാം എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.എന്നാല്‍ പേഴസണല്‍ ആവശ്യത്തിനായല്ല പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ […]

Entertainment News

വിജയ് സേതുപതിയുടെ കൂടെ നയൻതാരയും സാമന്തയും; കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • 15th November 2021
  • 0 Comments

വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്‌ത്‌ . വിജയ് സേതുപതി, നയന്‍താര ,സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. സാമന്തയും, നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത് . അണ്ണാത്തെയാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് […]

error: Protected Content !!