Kerala News

യുപിയിൽസമാജ്‍വാദി നേതാവിന്റെ കാര്‍ ഇടിച്ചിട്ട് ട്രക്ക്;500 മീറ്ററിലധികം വലിച്ചിഴച്ചു

  • 8th August 2022
  • 0 Comments

സമാജ്‌വാദി പാർട്ടി നേതാവ് ദേവേന്ദ്ര സിംഗ് യാദവിന്റെ കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ വാഹനം ഇടിച്ചതിന് പിന്നാലെ കാറിനെ ട്രക്ക് 500 മീറ്ററോളം വലിച്ചുകൊണ്ടുപോയി.വാഹനം നിന്ന ഉടൻ തന്നെ പരിസര പ്രദേശത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകട സമയത്ത് യാദവ് കാറിൽ തനിച്ചായിരുന്നു.സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.സമാജ്‍വാദി പാര്‍ട്ടിയുടെ മെയ്പുരിയിലെ ജില്ലാ പ്രസിഡന്റാണ് യാദവ്.അദ്ദേഹത്തെ ഇടിച്ച ട്രക്ക് ഡ്രൈവർ […]

Kerala National News

യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‍വാദി പാര്‍ട്ടി.

  • 19th October 2020
  • 0 Comments

യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്‍പില്‍ അടിയറ വെച്ചിരിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാനനില തകര്‍ന്നെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‍വാദി പാര്‍ട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ക്രമാസമാധാന നില കൊലയ്ക്ക് കൊടുക്കുകയാണ്. കുറ്റവാളികള്‍ക്ക് മുന്‍പില്‍ ഭരണം അടിയറ വെച്ചിരിക്കുന്നു. ബല്ലിയയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. എന്തുകൊണ്ടാണ് ബല്ലിയയെ ഇപ്പോള്‍ പേടിക്കുന്നത്. കാരണം നിങ്ങളുടെ ഗുണ്ടകള്‍ ദലിതുകളെ കൊല്ലുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഗുണ്ടകളെ ഭയമാണ്. ബല്ലിയ സംഭവത്തില്‍ […]

error: Protected Content !!