എസ്പിസിയിലൂടെ മികച്ച തലമുറയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രി എ കെ ശശീന്ദ്രന്‍
സ്റ്റുഡന്‍സ് പോലിസ് കേഡറ്റ് (എസ്പിസി) സംവിധാനത്തിലൂടെ മികച്ച തലമുറയെ വാര്‍ത്തെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പയമ്പ്ര, പറമ്പില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്‍ന്റ് പോലീസ് കാഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ ഗ്രൗണ്ടില്‍ നിന്ന് സെല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ്പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎസ്സി വഴി യൂണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എസ് […]
