Entertainment

സൽമാൻ ഖാന്റെ സഹോദരിയുടെ വജ്രാഭരണം മോഷണം പോയ കേസ് : വീട്ടുജോലിക്കാരൻ പിടിയിൽ

സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ കളവ് പോയ കേസില്‍ വീട്ടു ജോലിക്കാനെ മുംബൈയിലെ ഖര്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് വീട്ടുജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ […]

National News

ചുറ്റും തോക്കുകളുണ്ട്, ചില സമയങ്ങളിൽ പേടി തോന്നും; സൽമാൻ ഖാൻ

തനിക്കെതിരെ ഉയരുന്ന വധ ഭീഷണികളുടെ ഗൗരവം മനസ്സിലാക്കുന്നെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. ജീവിതത്തെ വളരെ ശ്രദ്ധയോടെയാണ് ഇപ്പോൾ നോക്കി കാണുന്നതെന്നും പൊതുയിടങ്ങളിൽ പോകുമ്പോഴെല്ലാം തനിക്ക് ചുറ്റും തോക്കുമായി നിൽക്കുന്ന അവസ്ഥയോട് പൊരുത്തപ്പെട്ട് വരുന്നതായും സൽമാൻ പറഞ്ഞു. കുറച്ചധികം നാളുകളായി സൽമാനെതിരെ പല ഭാഗങ്ങളിൽ നിന്ന് വധ ഭീഷണി ഉയരുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് സൽമാന്റെ പിതാവ് സലീം ഖാൻ ദിവസവും നടക്കുന്ന ബാന്ദ്ര ബാൻഡ്സ്റ്റാൻഡിൽ നിന്നൊരും കത്ത് ലഭിച്ചത്. ഗായകൻ സിദ്ധു മൂസവാലയ്ക്കുണ്ടായ അതേ അനുഭവം സൽമാനും […]

error: Protected Content !!