Local News

ചാത്തങ്കാവ് സലാമ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

  • 25th October 2021
  • 0 Comments

.ചാത്തങ്കാവ് സലാമ ജുമാ മസ്ജിദ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും, പാണക്കാട് റഷീദലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.. മഹല്ല് ഇമാം സലീം സഖാഫി ചെറൂപ്പ, കുന്ദമംഗലം മഹല്ല് ഖത്തീബ് അബ്ദുന്നൂ ർ സഖാഫി, കെ എ സുബൈർ, എൻ കെ കോയ, എൻ പി അഷ്റഫ് ഹാജി.എം കെ മുഹമ്മദ് ഹാജിഎന്നിവർ സംസാരിച്ചു.

error: Protected Content !!