ചില കായിക താരങ്ങൾക്കെങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ സന്തോഷം; ധോണിയെ അഭിനന്ദിച്ച് സാക്ഷി മാലിക്
ഐപിഎലിൽ അഞ്ചാം കിരീടത്തിലേക്ക് ചെന്നൈ സൂപ്പർ കിങിസ്നെ നയിച്ച നായകൻ മഹേന്ദ്ര സിങ് ധോണിയെ അഭിനന്ദിച്ച് ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്.ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.“അഭിനന്ദനങ്ങൾ എംഎസ് ധോണി ജിക്കും സിഎസ്‌കെക്കും. ചില കായിക താരങ്ങൾക്ക് എങ്കിലും അർഹിക്കുന്ന ബഹുമാനവും സ്നേഹവും ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീതിക്കുവേണ്ടിയുള്ള […]
