സാക്ഷരതാ മിഷൻ “ഇന്ത്യ എന്ന റിപ്പബ്ലിക്ക്” കാമ്പയിൻ ഉദ്ഘാടനം നടന്നു
കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന “ഇന്ത്യ എന്ന റിപ്പബ്ലിക്ക് ” കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ സാംസ്ക്കാരിക നിലയത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു അദ്ധ്യക്ഷത വഹിച്ചു. ടി മോഹൻ ദാസ് മാസ്റ്റർ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കെ. മോഹനൻ, പി.പി സാബിറ, കെ.സുരേഷ് കുമാർ, സി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.അസി. […]