പെരുന്നാൾ റിലീസിങ്ങിന് ഒരുങ്ങി അനുഗ്രഹീത കലാകാരന്റെ ‘സ്നേഹ ഗീതം’
കുന്ദമംഗലം : ആരാധനകളും ആഘോഷങ്ങളും മനുഷ്യ സ്നേഹത്തിൻറെ പ്രതീകമാകണം എന്ന സന്ദേശം നൽകുന്ന സ്നേഹ ഗീതം ആൽബം സോങ് പെരുന്നാൾ സുദിനത്തിൽ റിലീസ് ആകുന്നു. സക്കീർ ഹുസൈൻ കുന്ദമംഗലം രചനയും സംഗീതവും നിർവഹിച്ച ആൽബം തൽഹത്ത് കുന്ദമംഗലം സംവിധാനം നിർവഹിച്ചു. വിനായക് വെളുരിടത്തിൽ ക്യാമറയും ,യുവ ഗായകൻ നിഷാം കുന്ദമഗലം ആലാപനവും നിർവഹിച്ചു. മുൻ പഞ്ചായത്ത് മെമ്പറും ,പൊതുപ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സക്കീർ ഹുസൈൻ കലാ ലോകത്തിന് തന്നെ അഭിമാനമാണ്. വായനക്കാർക്ക് വേണ്ടി ഒന്നാമൻ എന്ന പേരിൽ […]
