ഫ്ലാറ്റിനകം മുഴുവൻ പുകമണം;അനുഭവം വിവരിച്ച് നടി
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീ പിടുത്തത്തിൽ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്ന് പറയുന്നു അവര്‍. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം.ഫ്ലാറ്റിനു പുറത്തെ പുകമൂടിയ അന്തരീക്ഷത്തിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു […]
