News

സംസ്ഥാനത്തെ ആദ്യ വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടറായി സജിത ചുമതലയേറ്റു

  • 16th July 2020
  • 0 Comments

സംസ്ഥാനത്തെ ആദ്യ വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടറായി ഷൊർണൂർ സ്വദേശി സജിത ചുമതലയേറ്റു. തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിലാണ് ചുമതലയേറ്റത്. ഇതോടെ സ്ത്രീകൾ സംസ്ഥാനത്തെ എക്‌സൈസ് ഇൻസ്‌പെക്ടർ പദവിയിൽ സ്ഥാനമുറപ്പിച്ചു. 2014ൽ സിവിൽ എക്‌സൈസ് ഓഫിസറായി സർവീസിൽ കയറുന്നത്. 2016 ലാണ് ആദ്യമായി വനിതകൾക്കും എക്‌സൈസ് ഇൻസ്‌പെക്ടർ ആകാമെന്ന സർക്കാർ തീരുമാനം വരുന്നത്. ഇതിന്റെ ആദ്യ നേട്ടം കൈവരിക്കാൻ നാലു വർഷങ്ങൾക്കിപ്പുറം സജിതയ്ക്കായെന്നത് അഭിമാന നേട്ടമാണ്. നേരത്തെ തൃശൂർ ജില്ലയിലെ സിവിൽ എക്‌സൈസ് ഓഫിസറായിരുന്നു സജിത. ഷൊർണ്ണൂർ […]

error: Protected Content !!