Entertainment News

സൈന നെഹ്‌വാളിന് എതിരെയുള്ള വിവാദ ട്വീറ്റ്;  സിദ്ധാര്‍ത്ഥ് ചെന്നൈ പൊലീസിന് മൊഴി നല്‍കി

  • 6th February 2022
  • 0 Comments

ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് എതിരെയുള്ള വിവാദ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈ പൊലീസിന് മൊഴി നല്‍കി. സൈന നേഹ്‌വാളിന് എതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ഖേദമറിയിച്ചാണ് താരം മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വനിത കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ചെന്നൈ പൊലീസ് നടന് സമന്‍സ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് നടന്‍ പൊലീസില്‍ ഹാജരായി മൊഴി നല്‍കിയത്. മൊഴി ദേശീയ വനിതാ കമ്മീഷന് അയച്ചുവെന്നും പൊലീസ് അറിയിച്ചു. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ […]

error: Protected Content !!