Kerala

5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ പുസ്തക സമ്പാദ്യ പദ്ധതി ആരംഭിച്ചു

  • 27th June 2020
  • 0 Comments

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നാഷണൽ ബുക്ക് സ്റ്റാൾ സമ്പാദ്യ പദ്ധതി ആരംഭിച്ചു. കൂടുതൽ വായനക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയുടെ പേര് പുസ്തക സമ്പാദ്യപദ്ധതി ( ബിസ് 33) എന്നാണ്. പദ്ധതി പ്രകാരം 500 രൂപ വീതം 10 മാസം തവണകളായി അടയ്ക്കുമ്പോൾ 5000 രൂപയ്ക്ക് 7500 രൂപയുടെ പുസ്തകങ്ങൾ ലഭിക്കും. എൻ ബി എസ്സിൻ്റെ പുസ്തകങ്ങൾക്ക് പുറമേ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും. എല്ലാ മാസവും 15 നു മുമ്പായി […]

Kerala Local News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം വാങ്ങാൻ ആരുമില്ലാതെ ദുരിതം പേറി ദമ്പതികൾ

കുന്ദമംഗലം : കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പൊറുതി മുട്ടി വീടിനു മുൻവശത്ത് ചെരുപ്പ് കച്ചവടം നടത്തുകയാണ് പിലാശ്ശേരി സ്വദേശികളായ നസീർ- നസീറ ദമ്പതികൾ. ആരും വന്നു വാങ്ങുമെന്ന് യാതൊരു ഉറപ്പും ഇവർക്കില്ലെങ്കിലും വഴി തെറ്റിയെങ്കിലും ഒരു കച്ചവടം നടന്നു കിട്ടിയാൽ അത് ലഭിക്കുമല്ലോ എന്ന ചിന്തയിലാണിവർ . പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതം ചേർത്ത് വെച്ച ഇവരുടെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ 32 വർഷകാലമായി കോഴിക്കോട് പാളയം, മിഠായി തെരുവ് എന്നിവടങ്ങളിൽ […]

error: Protected Content !!