മലയാളത്തിന്‍റെ ‘ഡെബ്റ്റ് സ്റ്റാര്‍’ സൈജുകുറുപ്പിന്റെ കടക്കാരൻ വേഷങ്ങളെ ട്രോളി ആരാധകൻ;മറുപടിയുമായി താരം
മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൈജു കുറുപ്പ്.ഇപ്പോൾ നടന്‍ സൈജു കുറിപ്പിന് ഒരു പുതിയ വിശേഷം നല്‍കുകയാണ് ആരാധകന്‍ ഇജാസ് അഹമ്മദ്. മലയാള സിനിമയില്‍ സ്ഥിരമായി കടം വാങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെന്ന നിലയില്‍ ‘ഡെബ്റ്റ് സ്റ്റാര്‍’ വിശേഷണമാണ് നടന് ആരാധകന്‍ നല്‍കിയത്. ഒരു സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച ട്രോളിലൂടെയാണ് ഇജാസ് തന്‍റെ ഈ വ്യത്യസ്തമായ നിരീക്ഷണം പങ്കുവെച്ചത്.കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്നും […]
