Kerala

ബംഗ്ലാവ് പണിയാനല്ല അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് ഈ നെട്ടോട്ടം ബസ്സ് ജീവനക്കാർക്കു പറയാനുള്ളത് സലിം സൂപ്പർ കിംഗ്

  • 12th June 2020
  • 0 Comments

ഇന്ന് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ വിധിച്ചു കൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഒരു സാധാരണ തൊഴിലാളിയെ ഏതെല്ലാം രീതിൽ ബാധിച്ചിരിക്കുന്നുവെന്നത് സർക്കാർ തന്നെ കണ്ണ് തുറന്നു കാണേണ്ടാതാണ്. കാരണം സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് ചാർജ് വർധിപ്പിക്കാൻ ഹൈക്കോടതി പറഞ്ഞപ്പോൾ പോലും അതിനു കൂട്ടാക്കാത്ത ഭരണാധികാരികളോട് എന്താണ് ഞങ്ങൾ ഇനി പറയേണ്ടത്. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ […]

Kerala News

കയറാൻ ആളുകളില്ല, ടിക്കറ്റ് ചാർജ് വർധനവില്ല കൊടുക്കാൻ കൂലിയില്ല, പ്രൈവറ്റ് ബസ്സ് ജീവനക്കാർ എങ്ങനെ മുൻപോട്ട് പോകും സലീം സൂപ്പർ കിംഗ് പറയുന്നു

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാഹചര്യത്തിലും ഒരു തരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ബസുടമകളുടെ അവസ്ഥ. കോവിഡ് തുടരുന്നതിനു മുൻപ് തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തം കൂടി വന്നതോടെ മുഴുവനായി നിലച്ച അവസ്ഥയാണ് തങ്ങൾക്കുള്ളതെന്ന് ഉടമകൾ പറയുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞതിങ്ങനെ. ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമായ […]

Kerala

ലിനി നിന്റെ ഓർമ്മകൾ ഇന്ന് അവർക്ക്‌ കരുത്താണ്. ലിനി നിന്റെ കരുതൽ ഇന്നവർക്ക്‌‌ ധൈര്യമാണ് : ലിനിയുടെ ഭർത്താവ് സജീഷ് എഴുതുന്നു

കോഴിക്കോട് : ലോക നേഴ്സ് ദിനത്തിൽ മുഴുവൻ മാലാഖമാർക്കും ആശംസകൾ അർപ്പിച്ച് ലിനിയുടെ ഭർത്താവ് സജീഷ്. ഭാര്യയുടെ ചിത്രം പങ്കുവെച്ചാണ് സജീഷ് സന്ദേശം മുഖ പുസ്തകത്തിലൂടെഅറിയിച്ചത്. നിപ വൈറസ് കോഴിക്കോട് വന്നെത്തിയോടെ മരണപ്പെട്ട മാലാഖ. തന്റെ പ്രിയപ്പെട്ടവർക്കൊരിക്കലും ഈ രോഗം പകരാതിരിക്കാൻ നിപ്പയെന്നു അറിഞ്ഞ സമയം ഉടനെ ഐസുലേഷൻ വാർഡിലേക്ക് മാറ്റണമെന്നും ജാഗ്രത കാണിക്കണമെന്നും മരണത്തിനു മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു മരണത്തിനു കീഴടങ്ങിയ മാലാഖ അതായിരുന്നു ലിനി. ഭാര്യയുടെ ഓർമ്മകളിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ […]

error: Protected Content !!