ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവി- നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി
കോവിഡ് ഭീതി മൂലം ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’. കോവിഡ് മൂലം പ്രതിസന്ധിയിലായ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ് ചിത്രം. 30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്.. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന് ഒടിടി […]
