Entertainment News

തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു,എല്ലാ ജീവനും പ്രാധാന്യമുണ്ട്, ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്

  • 19th June 2022
  • 0 Comments

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീംങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി.താൻ നിഷ്പക്ഷ നിലപാട് കാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണെന്നും സായ് പല്ലവി പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങൾ ഒന്നും താൻ നടത്തിയിട്ടില്ലെന്നും നടി വ്യക്തമാക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വിഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ പ്രതികരണം. സായി പല്ലവിയുടെ വിശദീകരണം ഒരു കാര്യം […]

Entertainment News

അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ,സായ് പല്ലവിക്കെതിരെ വിമർശനവുമായി വിജയശാന്തി

  • 17th June 2022
  • 0 Comments

നടി സായി പല്ലവിക്കെതിരെ ആൾക്കൂട്ട കൊലപാതക പരാമർശത്തിൽ മുതിർന്ന നടിയും മുൻ എം.പിയും ബിജെപി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവർ ചോദിച്ചു.കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിജയശാന്തിയും രം​ഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വിജയശാന്തി സായിപല്ലവിക്കെതിരെ രം​ഗത്തെത്തിയത്. “പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാൻ ഗോസംരക്ഷകർ നടത്തുന്ന പോരാട്ടം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാൽ മനസ്സിലാകും. തെറ്റ് […]

Entertainment News

പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും,കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും തമ്മില്‍ എന്ത് വ്യത്യാസം: സായ് പല്ലവി

  • 15th June 2022
  • 0 Comments

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് നടി സായ് പല്ലവി.അക്രമം എന്നത് ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണ്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരാണെങ്കിലും അവര്‍ സംരക്ഷിക്കപ്പെടണമെന്ന് സായ് പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. […]

Entertainment News

ആരാധകർക്കൊപ്പമിരുന്ന് സിനിമ കണ്ട് സായ് പല്ലവി;തിരിച്ചറിയാതിരിക്കാൻ വേഷം മാറി താരം എത്തിയത് പർദ്ദയിൽ

  • 30th December 2021
  • 0 Comments

ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് തീയേറ്ററിലെത്തിയ സായ് പല്ലവിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ .താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം വേഷം മാറി തീയേറ്ററില്‍ എത്തിയത് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്‍റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.നാനി […]

error: Protected Content !!