News Sports

സാഫ് കപ്പിൽ ഒൻപതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ഫൈനലിൽ എതിരാളികൾ കുവൈത്ത്

സാഫ് ചമ്പ്യൻഷിപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ കുവൈത്തിനെ നേരിടും. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30-നാണ് മത്സരം. സാഫ് കപ്പിൽ പതിമൂന്നാം ഫൈനൽ മത്സരത്തിനിറങ്ങുന്ന സുനില്‍ ഛേത്രിയും സംഘവും തങ്ങളുടെ ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്.നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയിലായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെബനനെ കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഏഴ് ഗോളുകളില്‍ അഞ്ചും ഛേത്രിയുടെ വകയായിരുന്നു. ഈ 38-കാരനില്‍ തന്നെയാണ് […]

error: Protected Content !!