Kerala kerala

സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താല്‍; ഭാര്യ മേരിക്കുട്ടി

  • 21st December 2024
  • 0 Comments

കട്ടപ്പന: നിക്ഷേപകനും വ്യാപാരിയുമായ സാബുവിന്റെ ആത്മഹത്യയില്‍ കട്ടപ്പനയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന വി.ആര്‍ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ മേരിക്കുട്ടി. കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത്. ഒന്നര വര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മേരിക്കുട്ടി പറഞ്ഞു. സാബുവിനെ വിആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് മേരിക്കുട്ടിയുടെ പ്രതികരണം. ‘മൊത്തം 60 ലക്ഷത്തിനുമേലാണ് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാബു നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യങ്ങള്‍ക്ക് പണം […]

error: Protected Content !!