Kerala Local News

കുടിവെള്ള ക്ഷാമത്തെ തുടർന്ന് നവ മാധ്യമത്തിലൂടെ കുന്ദമംഗലം സ്വദേശിയുടെ പരാതി കളക്ടർ നേരിട്ട് ഇടപെട്ടു

കുന്ദമംഗലം : കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ ജനതയ്ക്ക് ആശ്വാസ നടപടിയുമായി കളക്ടർ സാംബ ശിവ റാവുവിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മുഖ പുസ്തകത്തിലൂടെ തങ്ങളുടെ കുടിവെള്ള പ്രശനം ചൂണ്ടി കാണിച്ച് അഞ്ചാം വാർഡിൽ മലയിൽ മാധവന്റെ മകൻ ഓട്ടോ ഡ്രൈവറും സാമൂഹിക പ്രവർത്തകനുമായ പ്രജീഷ് നൽകിയ പരാതിയെ തുടർന്നായിരുന്നു കലക്ടറുടെ ഇടപെടൽ. പ്രദേശത്തെ പത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് യാതൊരുവിധ സ്രോതസ്സുമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യവും ഒപ്പം അലക്കാനും കുളിക്കാനും വേണ്ടി ലോക്ക് ഡൗൺ […]

error: Protected Content !!