Entertainment News

വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി;സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിൽ

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും.ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷൻ പോസ്റ്റർ ചലച്ചിത്ര താരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്. 1980 […]

Entertainment News

ആരാധികേ’യ്ക്ക് ശേഷം കാമുകിപ്പാട്ടുമായി സൂരജ് സന്തോഷ് വീണ്ടും; ഹിറ്റടിച്ച് ‘സബാഷ്‌ ചന്ദ്രബോസി’ലെ ആദ്യ ഗാനം

  • 23rd January 2022
  • 0 Comments

ആരാധികേ എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകൻ സൂരജ് സന്തോഷ് തേൻമധുരമുള്ള മറ്റൊരു പ്രണയഗാനത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിലെ കാമുകിപ്പാട്ട് എന്ന പ്രണയഗാനത്തിലൂടെയാണ് സൂരജ് സന്തോഷ് ആസ്വാദകരുടെ മനസിൽ വീണ്ടും നിലാമഴ പെയ്യിക്കുന്നത്.ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൃഹാതുരത്വം നിറഞ്ഞ ഒരു പ്രണയകാലത്തിലേക്ക് കൊണ്ട് പോകുന്ന കാമുകിപ്പാട്ട് ഇതിനോടകം യൂടൂബിൽ ട്രെൻഡിങായി മാറിക്കഴിഞ്ഞു. ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻ്റെ സംവിധായകൻ തന്നെയാണ്. ജോളിവുഡ്‌ മൂവീസിന്റെ […]

error: Protected Content !!