Kerala News

വേറെ പാര്‍ട്ടിയിലേക്ക് പോകുന്നത് ആലോചിച്ചിട്ടില്ല,എം എം മണിയുടെ വിമർശനത്തിന് പ്രതികരിക്കുന്നില്ലെന്നും എസ് രാജേന്ദ്രൻ

  • 15th December 2021
  • 0 Comments

എം എം മണിക്ക് മറുപടിയുമായി ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ. സി പി എം വിട്ട് മറ്റൊരു പാർട്ടിയിലേയ്ക്ക് പോകുന്നതിനെപ്പറ്റി തത്ക്കാലം ആലോചിക്കുന്നില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുന്നതിന് മുൻപ് പരസ്യ വിമർശനം നടത്തിയത് ശരിയായില്ല. പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഉൾപ്പടെയുള്ള മുൻ മന്ത്രി എം എം മണിയുടെ വാക്കുകളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. […]

error: Protected Content !!