Kerala News

സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ച് ചീട്ട് കളിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 23rd July 2022
  • 0 Comments

കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ എസ് ഐ എസ് കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം പതിനാറാം തീയതിയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍വച്ച് പണം വച്ച് ചീട്ട് കളിച്ച സംഘത്തെ പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം രൂപയും പിടിച്ചെടുക്കുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്‌ഐ എസ്.കെ. അനില്‍ മുന്‍പും […]

Entertainment News

‘ഇനി തലവെക്കില്ല’കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ ചെയ്തുപോയത് റമ്മി പരസ്യത്തിൽ ഖേദം പ്രകടിപ്പിച്ച് ലാൽ

  • 20th July 2022
  • 0 Comments

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ.കോവിഡ് കാലത്തായിരുന്നു ലാൽ പരസ്യത്തിൽ അഭിനയിച്ചത്. ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്ന അഭിനേതാക്കളോട് അതിൽ നിന്നും പിൻവാങ്ങണമെന്നു സർക്കാർ അഭ്യർത്ഥിക്കണം എന്ന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. പറഞ്ഞിരുന്നു.അഭിനയിക്കുന്നതിന് മുമ്പ് തിരിച്ചും മറിച്ചും ആലോചിച്ചു. ​ഗവൺമെന്റ് അനുമതിയോട് കൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. ഇത്ര വലിയ പ്രശ്നമുണ്ടാകുമെന്നോ, ആത്മഹത്യയുണ്ടാകുമെന്നോ ഒന്നും കരുതിയിരുന്നില്ലെന്നും ലാൽ പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ലെന്നും പ്രമുഖ മാധ്യമത്തോട് ലാൽ പറഞ്ഞു. മുൻപ് അജു […]

error: Protected Content !!