Kerala News

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനായി നിയമനിര്‍മ്മാണം; ശുപാര്‍ശാ റിപ്പോര്‍ട്ട് മന്ത്രി പി രാജീവ് ഏറ്റുവാങ്ങി

  • 29th October 2021
  • 0 Comments

മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള നിയമനിര്‍മ്മാണ ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്ന സുമനസുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും, സദാചാര ഗുണ്ടായിസം തടയുന്നതിനും വേണ്ടി നിയമനിര്‍മ്മാണത്തിനുള്ള ബില്ലുകളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് മന്ത്രി അറിയിച്ചു. പുതിയ നിയമനിര്‍മ്മാണത്തിനായി 12 ബില്ലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, ലോ സെക്രട്ടറി ഹരി വി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മന്ത്രിയുടെ കുറിപ്പ്: മന്ത്രവാദം, […]

error: Protected Content !!