പൂനൂർ പുഴയിൽ കാണാതായ പന്തീർപാടം പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ( 54) മൃതദേഹം കിട്ടി
പൂനൂർ പുഴയിൽ കാണാതായ പന്തീർപാടം പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ (54) മൃതദേഹം കിട്ടി. ബഷീർ ഷർഖിയുടെ നേതൃത്വത്തിൽ ഷബീർ ചെറുവണ്ണൂർ നിസാർ പി പി , സ്വാലിഹ്, നാസർ. ഉമ്മർ ഇ പി തുടങ്ങി മുപ്പത് അംഗങ്ങളടങ്ങുന്ന IRW വളണ്ടിയർമാർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ കാരന്തൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഈ മാസം പത്തൊമ്പതിനാണ് റുഖിയയെ വീട്ടിൽ നിന്ന് കാണാതാകുന്നത്.തുടർന്ന് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാവുന്നതിന്റെ തലേ ദിവസം മകളുമായി 2 മണി […]
