രുഗ്‌മിണി അന്തർജനം നിര്യാതയായി
ചെത്തുകടവ്: മായറുകര ഇല്ലത്ത് പരേതനായ സൂര്യ കുമാരൻ മൂസ്സതിന്റെ ഭാര്യ രുഗ്‌മിണി അന്തർജനം (70) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻ, സരള, സജിത. മരുമക്കൾ: സുനന്ദ, സുരേന്ദ്രൻ മൂസ്സത്, ഹരികൃഷ്ണൻ നമ്പൂതിരി.