National News

കോണ്‍ഗ്രസ് താരപ്രചാരക പട്ടികയിലെ പ്രമുഖൻ;ആര്‍പിഎന്‍ സിങ്‌ ബിജെപിയില്‍ ചേർന്നു

  • 25th January 2022
  • 0 Comments

കോൺഗ്രസ് താരപ്രചാര പട്ടികയിലെ പ്രമുഖനും മുൻ കേന്ദ്ര മന്ത്രിയുമായ ആർപിഎൻ സിങ് കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേർന്നു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിങ് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഇന്ന് ഈ സമയം നാം നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം ആഘോഷിക്കുകയാണ്. ഞാൻ എന്റെ രാഷ്ട്രീയ യാത്രയിൽ പുതിയ അധ്യായം ആരംഭിക്കുന്നു. ജയ് ഹിന്ദ്.” എന്നാണ് ആർപിഎൻ […]

error: Protected Content !!