കോഴിക്കോട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ബുള്ളറ്റ് മോഷണം പോയി
കോഴിക്കോട്: കോഴിക്കോട്ടെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ബുള്ളറ്റ് മോഷണം നടത്തി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂമൗണ്ടൈന്‍ ഓട്ടോ ഷോറൂമിലാണ് മോഷണം നടന്നത്. ഇന്ന് ലോഞ്ച് ചെയ്യാന്‍ വെച്ചിരുന്ന പുതിയ മോഡലായ ക്ലാസിക് 350 എക്‌സ് ബ്ലാക് ആണ് മോഷണം പോയത്. 1.6 ലക്ഷം രൂപ വിലവരുന്ന ബൈക്കിനോടപ്പം പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യത്തില്‍ തൊപ്പി തലയില്‍ വെച്ച പാന്റും ടീഷര്‍ട്ടും ധരിച്ച […]