Entertainment News

രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടി;നടി രൂപാ ദത്ത അറസ്റ്റിൽ

  • 13th March 2022
  • 0 Comments

കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടിച്ച നടി അറസ്റ്റിൽ. ബം​ഗാളി ടെലിവിഷൻ നടിയായ നടി രൂപ ദത്തയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.പോക്കറ്റടി ആരോപണത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്‍ത‌തെന്നു ബിധാനഗർ നോർത്ത് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങ് നടന്നിടത്തെ വേസ്റ്റ് ബാസ്ക്കറ്റിൽ ഒരു പഴ്സ് നടി ഉപേക്ഷിക്കുന്നത് കണ്ട പൊലീസുകാർ സംശയം തോന്നി ബാ​ഗ് പരിശോധിച്ചപ്പോൾ നിരവധി പഴ്സുകൾ ബാഗിൽ നിന്നും പിടിചെടു ത്തത് […]

error: Protected Content !!