കുന്ദമംഗലം ടൗൺ ഇനി ക്യാമറ നിരീക്ഷണത്തിലാണ് സിറ്റി സർവയലൻസ് ഫോർ കുന്ദമംഗലം ടൌൺ വിത്ത് കൺട്രോൾ റൂം അറ്റ് കുന്ദമംഗലം പദ്ധതിയ്ക്ക് സർക്കാർ അനുമതി
കോഴിക്കോട് : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷനിന്റെ പല ഭാഗങ്ങും ക്യാമറ നിയന്ത്രണത്തിലാവും. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ കമ്മ്യൂണിക്കേഷൻ പ്രൊജക്റ്റ് ഗ്രൂപ്പ് മുഖേന സിറ്റി സർവയലൻസ് ഫോർ കുന്ദമംഗലം ടൌൺ വിത്ത് കൺട്രോൾ റൂം അറ്റ് കുന്ദമംഗലം എന്ന പ്രവൃത്തിയ്ക്ക് സർക്കാർ അനുമതി. പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശം ക്യാമറ നിരീക്ഷണത്തിലാവും കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ: പി ടി എ റഹീമിന്റെ 2020- 21 വർഷത്തെ മണ്ഡലത്തിലെ ആസ്തി […]

