ധ്യാൻശ്രീനിവാസൻ ചിത്രത്തിൽ നായികയാകാൻ റോണ ജോ

  • 25th February 2021
  • 0 Comments

ധ്യാൻശ്രീനിവാസൻ ചിത്രത്തിൽ നായികയായി തിളങ്ങാൻ റോണ ജോ. സാഗർഹരി കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ധ്യാൻശ്രീനിവാസനൊപ്പം റോണാ ജോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സ് ബാനറിൽ കുമ്പരീസ് എന്ന ചിത്രത്തിൽ നായികയായാണ് റോണാ അരങ്ങേറ്റം കുറിക്കുന്നത്. ക്യാബിൻ, ക്രിസ്റ്റോഫർ കോളംബസ് എന്നീ ചിത്രങ്ങളാണ് റോണയുടെതായി ഇനി ഇറങ്ങനിരിക്കുന്നത്. സ്മൃതി സിനിമാസ് ബാനറിൽ വിച്ചു ബാല മുരളി നിർമിക്കുന്ന ഈ ചിത്രത്തിൽ അംബിക, ഇന്ദ്രൻസ് എന്നിവർ മറ്റു മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.ഒരു മുഴുനീള സസ്പെൻസ് ത്രില്ലർ […]

error: Protected Content !!